Sunday, June 16, 2013

Monsoon in North KeralaTuesday, August 7, 2012

MUnnar and Lakkam Falls

ട്രിവാന്‍ഡ്രം  മെയില്‍ ത്രിശൂര്‍ എത്തുമ്പോള്‍ രാവിലെ നാലു മണി ആകും....അവിടെ നിന്നും ഞാന്‍ ഡയറക്റ്റ് വണ്ടിയിലേക്ക് കയറാം...അവിടുന്ന് നേരെ ആതിരപ്പള്ളി വഴി വാള്‍ പാറ ഷോളയാര്‍ വഴി നേരെ ചിന്നാര്‍...കാന്തല്ലൂര്‍ സ്റ്റേ...അല്ലേല്‍ മറ്റെവിടെലും...ട്രെയിനില്‍ കേറി യാത്ര തുടങ്ങിയപ്പോള്‍ ഒരു കാള്‍...അളിയാ നാളെ ഹര്‍ത്താല്‍ ആണ്.. പാളി...എല്ലാം പാളി..രാത്രി വരാമെന്ന് പറഞ്ഞവന്‍ വന്നില്ല....അങ്ങനെ എല്ലാം കൊളമായി...

അങ്ങനെ ഏറണാകുളം വന്നു...ഒരു കോപ്പും കിട്ടാനില്ല....ഉച്ചയ്ക്ക് കൊല്ലതുന്നുള്ളവനും വന്നു....ഒരുത്തന്‍ കിംസ് ഇല്‍ നിന്നും വരാനും  ഉണ്ടു...നശിച്ചു പോട്ടെ കേരളം...എന്ന് കരുതി...വണ്ടിക്കാരന്‍ ഉച്ചയ്ക്ക് വിളിച്ചു...ഞാന്‍ വണ്ടി  എടുക്കാന്‍ റെഡി ആണ്...അടിമാലി വഴി ചിന്നാര്‍ പോകാം...നല്ല ചേട്ടന്‍...തല്ലു വന്നാല്‍ നിങ്ങള്‍ തടഞ്ഞാല്‍ മതി...അങ്ങനെ തുടങ്ങി....

അടിമാലി ചെന്നപ്പോള്‍ വണ്ടി നിര്‍ത്തി......അടിമാലിയില്‍ രണ്ടു റൂം ഒക്കെ എടുത്തു യാത്രയ്ക്കുള്ള ആലോചന തുടങ്ങി....കാലത്ത്  6 മണിക്ക് തന്നെ നേരെ ടോപ്‌ സ്റ്റേഷന്‍...

മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന സഹ്യന്‍...കമ്പം തേനി തുടങിയ സ്ഥലങ്ങളില്‍ ഇളവെയില്‍ വീഴുമ്പോള്‍...മലയാള നാടിന്റെ ഭംഗി...മുന്നാറില്‍ പോകുമ്പോള്‍ മിക്കപ്പോഴും ആളുകള്‍ വിട്ടുകളയുന്ന ഇടമാണ്...കാലത്ത് പോകണം...പരപര വെളുക്കാന സമയത്ത്...ഉച്ച കഴിഞ്ഞാല്‍ കോട വീഴും...ഒന്നും കാണാന്‍ ആവില്ല...

വരുന്ന വഴി...നല്ല ചൂട് ചായയും പഴം പൊരിയും കഴിക്കാന്‍ തേയില തോട്ടങ്ങള്‍ക്ക് അരികിലുള്ള ഒരു കടയില്‍ വണ്ടി നിര്‍ത്തി...തേയില നാമ്പുകളുടെ പച്ചപ്പും...മുന്നാറിലെ കാറ്റും...പിന്നെ ഈ ചായയും...ചുമ്മാതല്ല കണ്ട സായിപ്പന്മാര്‍ ഇവിടെ വരുന്നത്...
പിന്നെ നേരെ മറയൂര്‍ രൂട്ടിലേക്ക് വെച്ച് പിടിച്ചു...തേയില തോട്ടങ്ങള്‍ക്ക് കേരളത്തില്‍ ഏറ്റവും ഭംഗിയുള്ളത് ഇവിടെ ആകും....മുന്നാര്‍ മറയൂര്‍ റോഡില്‍/...മഞ്ഞു...മഴ...ഇളവെയില്‍...പച്ചപ്പ്‌...പൂക്കള്‍...മേഖങ്ങള്‍ ...അവിടെ കാണാന്‍ പറ്റാത്ത വേറെ ഒന്നും കാണില്ല...ബചെലോര്സ് ആയതിനാല്‍ ഞങ്ങള്‍ക്ക് തണ്ണി മാത്രമേ ഉള്ളു നെഞ്ചോടു ചേര്‍ക്കാന്‍...എവിടെ തിരിഞ്ഞാലും സീനെറികള്‍...പ്രകൃതിയിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന കാഴ്ചകള്‍...

കുറെ ചെന്നപ്പോള്‍ മഴ തുടങ്ങി... മഴ വക വെയ്ക്കാതെ പുറത്തിറങ്ങി...രാത്രി മഴ പോലെ തന്നെ...കാടിന്റെ നടുവില്‍ പെയ്യുമ്പോള്‍...മഴ നനഞു...അവിടുന്ന് പാസ്‌ എടുത്തു നേരെ വെള്ള ചാട്ടതിലേക്ക്...മഴ വെള്ളതെക്കള്‍ തണുപ്പാണ് ഒഴുകുന്ന വെള്ളത്തിന്‌...പാറയ്ക്ക് നല്ല  വഴുവഴുപ്പും...അവിടെ കണ്ട നോര്‍ത്ത് ഇന്ത്യന്‍ സുന്ദരിമാരെ പോലെ വശ്യമായ പാറകള്‍...സൂക്ഷിച്ചില്ലേല്‍ പണി  പാളും....ആ പെണ്ണുങ്ങളെ പോലെ ഒരു പെന്‍സില്‍ ബുട്ടി ആണ് വെള്ളച്ചാട്ടം...ശരീരത്തില്‍ വീഴുമ്പോള്‍ നല്ല കുളിരുണ്ട്...മഴ നന്നായി പെയ്യുന്നു...വെള്ളച്ചാട്ടം സൌത്ത് ഇന്ത്യന്‍ പെണ്‍കൊടികളെ പോലെ ശക്തി പ്രാപിച്ചു...വേദനിക്കുന്ന അത്ര പവര്‍...അകലെ നിന്ന് കാണാന്‍ നല്ല ഭംഗിയുണ്ട്....അടുത്ത് വന്നപ്പോളല്ലേ മനസിലായെ...

മെല്ലെ മുകളിക്ക്‌ നോക്കി....ഒരു കാട്ടു വഴി പോലെ തോന്നി...ട്രെക്കിംഗ് പാത്ത് ആണ്...മഴ പെയ്തു കിടക്കുന്നതിനാല്‍ ട്രെക്കിംഗ് ഇല്ല...ഞാനും അനുവും കൂടി മുകളിക്ക്‌ പോയി...വാച്ച് മാന്‍ ഒരു കൂട്ടം കോളേജ് പെണ്പില്ലെര്‍ വന്നപ്പോള്‍ ബിസി ആയി...ഞങ്ങള്‍ നടന്നു...വഴുക്കലുണ്ട്...വള്ളികളും...ഇടയ്ക്കിടെ തടി പാലങ്ങളും കയട്ടവി=ഉം ഇറക്കവും ഒക്ക്കെ ആയി...കുറെ നടന്നു....മുകളില്‍ ഒരു ചെറിയ വീട് പോലെ ഒന്നുണ്ട്....അവിടെ വഴി തീര്‍ന്നു...ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു...വെള്ള ചട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം...നടന്നു നടന്നു മടുത്തു...ഈ വഴികള്‍ പിന്നെയും താണ്ടണം എന്ന് ഓര്‍ത്തു...മനസ് പിടച്ചു....
വന്നത് വെറുതെ ആയില്ല...വെള്ള ചട്ടത്തിന്റെ തുടക്കം അകലെ കാണാം...കുറെ പാറകള്‍ കേറി ഇറങ്ങി...സൂക്ഷിക്കണം...ഒരു വശം നല്ല ഒഴുക്കുള്ള  കയം ആണ്...എന്നാലും വെള്ളച്ചാട്ടത്തിന്റെ തുടക്കം കാണുമ്പോള്‍ ഉള്ള സന്തോഷം...അതും ആ മഴയില്‍...പ്രേമഭാജനം ഇല്ലാണ്ട് പോയി എന്നോര്‍ത്ത് നെടു വീര്‍പ്പെടാന്‍ പറ്റിയ അനേകം ലോക്കഷന്കളില്‍ ഒന്ന് മാത്രം...ലക്കം ഫാള്‍സ്...മനസ്സില്‍ മഴയെക്കാള്‍ കുളിര്‍ കോരിയിട്ടു ആ കാനന പാത...ഇരുട്ടി വീഴും മുന്നേ...പുതിയ ഹര്‍ത്താല്‍ പ്രഖ്യാപിക്കും മുന്നേ ആഞ്ഞു നടന്നു...വണ്ടി തേടി...അവിടെ നല്ല കാട മുട്ട വറുത്തതും കട ഫ്രൈ യും കിട്ടും...ഒരു രേക്ഷ്യില്ലാത്ത ടേസ്റ്റ് ആണോ വിശപ്പാണോ എന്ന് അറില്ല...കുറെ തിന്നു...മറയൂര്‍ ഇനിയും അകലെ ആണ്....രാത്രി ആയി....കൂട്ടുകാരന്‍ സെറ്റ് ആക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്...മഴയുടെ ആലസ്യത്തില്‍ മടങ്ങി നാട്ടിലേക്കു തിരിച്ചു...തിരികെ വരും...എന്നേലും...

Saturday, July 7, 2012

EDAKKKAL CAVES

EDAKKKAL CAVES
Idaykkal caves..the beauty of western ghat which howls the legacy of Wayanad towards the
world. The hill is situated about 10 to 15 kilometres away from Batheri. There is only limited
parking facilities with even less limited accomodation choices..we have to choose from the
available tamilian hotels which will be an adding irritation to an average malayali..We can see
people who complains about the neglectance of Kerala govt and many of them seems to believe that
if it were under the control of Karnataka govt there will be possibly an express highway and
shopping centres by now.

Beneath the entrance of the cave local people are selling fresh fruits like pineapple and
guava along with salt and red chilly powder mixture,the thing is, we must be aware of our own
appetite and care should be taken to avoid scratching your mouth since the dish(if it can be
called so)is mouth watering especially under the influence of such a nostalgic and serene
environment. There are also people who sell 'sarbath' and 'sambaram'.we explored our way
to the hill top by simply avoiding those people. The entrance gate is capable of occupying
only a few people at a time and there was just a single man works as the ticket seller..
once we were settled at the entrance began the howling also and as we enjoyed ourselves
the man at the ticket counter came and pointed us to reduce the noise. This in turn resulted
in the rushing of adrenaline through our veins and we simply answerd him by clubbing the small
groups of us making a larger crowd and then only began the real noise pollution as we started gaming
 by mock quarrels. Our poor ticket seller might be satisfied by this, because he never made an
attempt to advise or interrupt after that. 
The caves are at the centre of 'Ambukuthi hill' which we have to climb up. We are beginning
now..since our party arrived at early morning there was only a few people to explore the
caves.  Before starting the trip you have to take breakfast since there will be no resources
of food in the midway, and it is advised to take a heavy quantity of food otherwise there
will not be a returning to you..it means that you will be losing your energy in a very
fast rate and having as much food at the begining is the only way of keeping your
energy level. And friend, be smart enough not to have food items like 'paratha' or
'puttu' coz such items will make you to carry big water bottles also as
your companions.

There are steps carved out of the hill at the beginning..as you move further the steps
'step' aside for iorn ladders. The path then become too narrow to a man's width and you
have to form a line as only one can move at a time. As we proceed there are places
that have to be covered by crawling on the land. If you want to save your back born
steady, better try to be a circus man. ha..these are the situations were women have
to knelt before men. We did our best to help a girl's mother to climb up, and it
seems that the woman will never forget this journey for the rest of her life.

There is a fresh water stream at the beginning of the cave and we can see travellers
wondering how on earth water is coming in between these heavy rocks. Between the
two peaks of the 'hill Ambukuthy' there is a huge rock about a 100 feet up..and thats
how the cave got its name. Anyway its assumed that the british men were not
lucky enough to see it at first..otherwise they would have named it something else.(actually
the British were the first to reach this place also).

Inside of the cave was ice cold..that feeling of cool wind penetrating through the small
gaps of the rock can not be expressed by words..the cool breeze covered us with a novel energy.
on the walls of the cave we can see our ancestor's writings and pictorial representation
of various kind..i dont know how long those archaeologically precious writings will last.
A major portion of the rocks are already carrying plenty of 'new generation mark ups'.
Those ancient people who lived in these caves should be of immense strength for
sure. Otherwise how can they be able to travel all this way up to here whereas our
modern world lives in the happiness of most modern technologies. And this shows
how those great great parents of ours feared the power of nature over their
own physical strength.
we retreated from the caves and headed towards the travelers pleasure...the top of
Ambukuthy hill. to reach the peak our tourism dept had provided nothing but
some ladders and ropes. we stood there doubtedly for some time like the kerala fire force
officers before proceeding. at last over the odds we began our hiking as if we were
some adventurists. All our beloved ladies but one ended their adventure there at
the foot of the hill..when we finished the one who continued her hiking stood in front
of the men with pride beaming on her face.
GOD!!! the rocks are so slippery..the steps which were broken and powdered by the
hikers and the sand together made our hiking even difficult. However we managed to
reach the second most highest plane..now only one more peak, which is the head
of Ambukuthy hill..the topmost point of the hill. There was some reminding s of a
ladder that was said to be there once. Only a few of us dared to climb further.. others
along with the girl chose to wait there for us. soon we left them behind and proceeded
towards the head of ambukuthy. Once at the peak you should concentrate to look
upward only..if your eyes or concentration turns downward,no matter how brave you are,
most probably that one second will lead you to hell.
And atlast we were there at the top peak of Ambukuthy enjoying the charming beauty
of Wayanadu..what a beautiful view..nothing can be compared to that wonderful vision
of the rich lakes and thick forest.
We sat there for sometime relaxing and enjoying the wilderness of the surrounding
landscape and the fast blowing wind. Then rest our team who waited down the peak
called for us and we began to downclimb..while crawing down the hill with our
chest kissing the hill,for the first time the day we thought that we were a bit
over proud..this pain and fear could have been avoided if we stayed down there with
our friends. One tiny slip will cause ur death as you will fall down to the edgy rocks.
even if you managed to get a hold on something you will be dead by the time some
rescue missionaries are able to get you at the valley. So from our experience this is
an advise to all our adventurous friends 'make sure you  carry atleast some ropes,
that will save you from a lot of tension'.
The beautiful feeling of 
EDAKKKAL CAVES
Idaykkal caves..the beauty of western ghat which howls the legacy of Wayanad towards the
world. The hill is situated about 10 to 15 kilometres away from Batheri. There is only limited
parking facilities with even less limited acomodation choices..we have to choose from the
avaliable tamilian hotels which will be an adding irritation to an average malayali..We can see
people who complains about the neglectance of Kerala govt and many of them seems to belive that
if it were under the control of Karnataka govt there will be possibly an express highway and
shopping centres by now.

Beneath the entrance of the cave local people are selling fresh fruits like pineaple and
guava along with salt and red chilly powder mixture,the thing is, we must be aware of our own
apetite and care should be taken to avoid scratching your mouth since the dish(if it can be
called so)is mouth watering especially under the influence of such a nostalgic and serene
environment. There are also people who sell 'sarbath' and 'sambaram'..we explored our way
to the hill top by simply avoiding those people. The entrance gate is capable of occupying
only a few people at a time and there was just a single man works as the ticket seller..
once we were settled at the entrance began the howling also and as we enjoyed ourselves
the man at the ticket counter came and pointed us to reduce the noise. This in turn resulted
in the rushing of adrinaline through our veins and we simply answerd him by clubbing the small
groups of us making a larger crowd and then only began the real noise pollution as we started gaming
 by mock quarrels. Our poor ticket seller might be satisfied by this, because he never made an
attempt to advise or interrupt after that. 
The caves are at the centre of 'Ambukuthi hill' which we have to climb up. We are beginning
now..since our party arrived at early morning there was only a few people to explore the
caves.  Before starting the trip you have to take breakfast since there will be no resources
of food in the midway, and it is advised to take a heavy quantity of food otherwise there
will not be a returning to you..it means that you will be losing your energy in a very
fast rate and having as much food at the begining is the only way of keeping your
energy level. And friend, be smart enough not to have food items like 'paratha' or
'puttu' coz such items will make you to carry big water bottles also as
your companions.

There are steps carved out of the hill at the beginning..as you move further the steps
'step' aside for iorn ladders. The path then become too narrow to a man's width and you
have to form a line as only one can move at a time. As we proceed there are places
that have to be covered by crawling on the land. If you want to save your back born
steady, better try to be a circus man. ha..these are the situations were women have
to knelt before men. We did our best to help a girl's mother to climb up, and it
seems that the woman will never forget this journey for the rest of her life.

There is a fresh water stream at the beginning of the cave and we can see travellers
wondering how on earth water is coming in between these heavy rocks. Between the
two peaks of the 'hill Ambukuthy' there is a huge rock about a 100 feet up..and thats
how the cave got its name. Anyway its assumed that the british men were not
lucky enough to see it at first..otherwise they would have named it something else.(actually
the british were the first to reach this place also).

Inside of the cave was ice cold..that feeling of cool wind penetrating through the small
gaps of the rock can not be expressed by words..the cool breeze coverd us with a novel energy.
on the walls of the cave we can see our ancestor's writtings and pictorial representation
of various kind..i dont know how long those archaeologically precious writings will last.
A major portion of the rocks are already carrying plenty of 'new generation mark ups'.
Those ancient people who lived in these caves should be of immense strength for
sure. Otherwise how can they be able to travel all this way up to here whereas our
modern world lives in the happiness of most modern technologies. And this shows
how those great great parents of ours feared the power of nature over their
own physical strength.
we retreated from the caves and headed towards the travelers pleasure...the top of
Ambukuthy hill. to reach the peak our tourism dept had provided nothing but
some ladders and ropes. we stood there doubtedly for some time like the kerala fire force
officers before proceeding. at last over the odds we began our hiking as if we were
some adventurists. All our beloved ladies but one ended their adventure there at
the foot of the hill..when we finished the one who continued her hiking stood in front
of the men with pride beaming on her face.
GOD!!! the rocks are so slippery..the steps which were broken and powdered by the
hikers and the sand together made our hiking even difficult. However we managed to
reach the second most highest plane..now only one more peak, which is the head
of Ambukuthy hill..the topmost point of the hill. There was some remindings of a
ladder that was said to be there once. Only a few of us dared to climb further.. others
along with the girl chose to wait there for us. soon we left them behind and proceeded
towards the head of ambukuthy. Once at the peak you should concentrate to look
upward only..if your eyes or concentration turns downward,no matter how brave you are,
most probably that one second will lead you to hell.
And atlast we were there at the top peak of Ambukuthy enjoying the charming beauty
of Wayanadu..what a beautiful view..nothing can be compared to that wonderful vision
of the rich lakes and thick forest.
We sat there for sometime relaxing and enjoying the wilderness of the surrounding
landscape and the fast blowing wind. Then rest our team who waited down the peak
called for us and we began to downclimb..while crawing down the hill with our
chest embrassing the hill,for the first time the day we thought that we were a bit
over proud..this pain and fear could have been avoided if we stayed down there with
our friends. One tiny slip will cause ur death as you will fall down to the edgy rocks.
even if you managed to get a hold on something you will be dead by the time some
rescue missionaries are able to get you at the valley. So from our experience this is
an advise to all our adventurous friends 'make sure you  carry at least some ropes,
that will save you from a lot of tension'.
The beautiful feeling of peace rushed over us when we reached the valley..and there
was a man selling water melons..,one moment of relief,then we ran to him as if a
drunker towards beverage shop.
Once when the rest of our team found us still alive, ha their happiness!! Now
there are more people to climb the hill..all the paths and ladders are crowded at
this time of the day whereas it was almost empty when we began our
hiking. Finally we were at the valley once again and all of us went to those local
merchants, whom we neglected teasingly at the beginning of our day, to have some water
 that worth the day. .
 Wednesday, April 4, 2012

Nilgiris
നീല ഗിരിമലനിരകള്‍

കൊച്ചിയില്‍ നിന്നും മൂന്ന് മണിയോടെയാണ്  ഞങ്ങള്‍ യാത്ര തിരിച്ചത്.ചേര്‍ത്തല മണ്ണുത്തി മാതൃക സുരക്ഷാ പാതയിലൂടെ ത്രിശൂര്‍ പട്ടാമ്പി പെരിന്തല്‍മണ്ണ വഴി നിലമ്പൂരിലേക്ക്.നിലമ്പൂരിലെ തേക്കിന്‍ കാടുകളും പാട്ടുമല്‍സരവും ഒക്കെ ആസ്വദിച്ച് വഴിക്കടവ് ചെക്ക്‌ പോസ്റ്റില്‍ എത്തി.രാത്രി ആയതിനാല്‍ നാടുകാണി ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സാധിച്ചില്ല.അങ്ങനെ ഞങ്ങള്‍ ചെക്ക്‌ പോസ്റ്റില്‍ നിന്നും പാസ് എടുത്തു.ട്രാവലര്‍ വണ്ടിയ്ക്കു ഏകദേശം 350 രൂപ കൊടുക്കേണ്ടി വരും.ഇനി നമ്മള്‍ യാത്ര ചെയ്യുന്നത് തമിഴ് നാട്ടിലേക്കാണ്‌....

തമിഴ് നാട്ടിലെ യാത്രയ്ക്ക് പോകുമ്പോള്‍ നിങ്ങള്‍ കീശയില്‍ ഒരു പാട് ചില്ലറ നോട്ട് കള്‍ കരുതണം.വഴിയില്‍ അവിടിവിടെയായ് ഓരോ മുളം കമ്പുകള്‍ നാട്ടി ഓരോ പോലീസ് കാരന്മാര്‍ നില്‍ക്കുന്നുണ്ടാവും.കേരള പോലീസ് നെ പോലെ മിനിമം നൂറു രൂപ കൊടുക്കേണ്ടി വരില്ല മാക്സിമം നൂറു രൂപയില്‍ ഒതുങ്ങും.അങ്ങനെ ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തമിഴ്നാടിന്റെ മെയിന്‍ ചെക്ക്‌ പോസ്റ്റില്‍ എത്തി.അവിടെ പോലീസിന്റെ എണ്ണം കൂടുതലാണ്.പൊട്ടിക്കാതെ വെച്ച കേരള ബെവ്കോ പ്രോഡക്റ്റ് കണ്ടാല്‍ അവര്‍ അത് സീസ് ചെയ്യും.ഞങ്ങള്‍ കുടിച്ച ബിയര്‍ കുപ്പികള്‍ അവര്‍  കയറി എടുത്തോണ്ട് പോയി.തുടക്കക്കാരുടെ ജാള്യത മൂലം  കാലിയാകാത്ത  ബിയര്‍കള്‍ ഒരു ഉളുപ്പും കൂടാണ്ട് അവന്മാര്‍ അവിടെ നിന്നും  കഴിക്കുന്നത്‌ വരെ കാണേണ്ടി വന്നു.തണുത്ത കാറ്റ് നന്നായ് വീശി തുടങ്ങിയിരിക്കുന്നു.അങ്ങനെ ൧൦ മണി ആയപ്പോള്‍ ഗൂടല്ലൂര്‍ എത്തി.നാടുകാണിയില്‍ നിന്നും വരുമ്പോള്‍ ലെഫ്റ്റ് കട്ട്‌ ചെയ്താല്‍ മൈസൂര്‍ റൈറ്റ് കട്ട്‌ ഊട്ടി.മൈസൂര്‍ നു എഴുപതും ഊട്ടിക്ക്‌ 
അന്‍പതും കിലോമീറ്റര്‍ ദൂരം.
അങ്ങനെ ഞങ്ങള്‍ ആ റിസോര്‍ട്ടില്‍ എത്തി...മലയാളിയായ ഒരു തിരുവല്ലക്കാരന്‍ ഡോക്ടര്‍ ആണ് ഉടമസ്ഥന്‍ . ഞങ്ങളെ കാത്തു പുള്ളിക്കാരന്‍ ആ രാത്രിയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.ചെന്നപ്പോള്‍ നല്ല സ്ട്യലന്‍ ബീഫ് വറത്തതും ലിവര്‍ ഫ്രൈ ചെയ്തതും.തുടക്കം ആണ്.ഐറ്റംസ് വേറെയും ഉണ്ടു ...കാണാനുള്ള സ്ഥലങ്ങളെ പറ്റി ഒക്കെ നല്ല വിവരണം തന്നു പുള്ളി.പിന്നെ ആ തണുപ്പില്‍ നല്ലൊരു കുപ്പ കൂട്ടി അത്താഴം.ചിക്കെന്‍ വറുത്തരച്ചത്,ചോറ്,ചപ്പാത്തി.രേക്ഷയില്ലാത്ത എരിവു ആണ് കറികള്‍ക്ക്...കഴിച്ചു കരഞ്ഞു പോയി.അവസാനം പുള്ളി തന്നെ കുറെ ഐസ് ക്രീം തന്നപ്പോലാണ് ഒന്ന് റെഡി ആയി വന്നത്.
മകര മാസത്തിന്റെ തണുപ്പില്‍ മുറിയിലെ കമ്പിളി പുതപ്പിനടിയില്‍ ഒതുങ്ങി കൂടാന്‍ ആഗ്രഹം ഉണ്ടെങ്കിലും രാവിലെ തന്നെ ഒരു ഹിന്ദി കാരന്‍ പയ്യന്‍ ചായയുമായ് വന്നു.അങ്ങനെ ആ മഞ്ഞില്‍ നനുത്ത പുലരിയില്‍ ഞങ്ങള്‍ കുളിച്ചു ഫ്രെഷായി പൈക്കാര തടാകം കാണുവാന്‍ പോയി.ഊട്ടി റോഡില്‍ ഏകദേശം 15 കിലോ മീറ്റര്‍ പോകുമ്പോളാണ് തടാകം.തടാകത്തിലെ ആല്‍ഗകളുടെ നിറം മലനിരകളുടെ ബാക്ക് ഗ്രൗണ്ടില്‍ ആ തടാകത്തിനു പ്രത്യേക ഒരു ഭംഗി  നല്‍കുന്നു.ബോട്ടിംഗ് ഉണ്ടു.സ്പീഡ് ബോട്ടുകളും മറ്റും പ്രകൃതി വാതകത്തില്‍  ആണ് ഓടിക്കുന്നത് .അതിനാല്‍ പുന്നമട കായലിലെ പോലെ മണ്ണെണ്ണയുടെ തിളക്കമില്ലാത്ത ശാന്ത സുന്ദരമായ തടാകം.ഊട്ടി തടാകം ഇതിന്റെ നാലയലത്ത്‌ വരില്ല.പെടല്‍ ബോട്ടിംഗ് ഇല്ലെന്നു മാത്രം.ഒരാള്‍ക്ക് ഏകദേശം അമ്പതു രൂപയാകും ബോട്ടിംഗ് നു.ചിത്രകാരന്റെ കാന്‍വാസില്‍ വരച്ച പോലെ തോന്നിക്കുന്ന ഒരു യാത്ര.

അവിടെയ്ക്ക് പോകുന്ന വഴികളും മനോഹരമാണ്.നീലഗിരി പോകുന്ന വഴികളില്‍ അങ്ങ് ദൂരെയായ് ഒരു സുന്ദരി സൂര്യ സ്നാനം ചെയ്യുന്ന പോലെ ഇളവെയിലില്‍ കിടക്കുന്നു.പിന്നീടു വശങ്ങളിലും തേയില തോട്ടങ്ങളാണ്.അങ്ങനെ യാത്ര ചെയ്യുമ്പോള്‍ വശങ്ങളില്‍ ആകാശം തൊട്ടുതലോടി നില്‍ക്കുന്ന യൂക്കാലി മരങ്ങളെ കാണാം.വില്‍‌സണ്‍ എസ്റ്റേറ്റ്‌.അവിടെ വണ്ടി പാര്‍ക്ക്‌ ചെയ്തു കുറച്ചു താഴേയ്ക്ക് നടന്നാല്‍ നീഡില്‍ റോക്ക് പോയിന്റ്‌ ഇല്‍ എത്താം.കാറ്റു നന്നായ് വീശുന്നുണ്ട്.ബാലന്‍സ് തെറ്റിയാല്‍ അടിയിലെ       കൊക്കയിലേക്ക് യാത്ര ചെയ്യാം.അവിടെ നിന്നും നോക്കിയാല്‍ ഫ്രോഗ് ഹില്‍ വ്യൂ കാണാം.അതായതു നീലഗിരിയുടെ ഒരു ഭാഗം ഒരു തവള കമന്നു ഇരിക്കണ പോലെ കാണാം.സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക്  നീഡില്‍ റോക്ക് ന്‍റെ മുനയില്‍ കയറാം.കയ്യില്‍ അതിനുള്ള ഐറ്റംസ് കരുതണം എന്ന് മാത്രം.

വീണ്ടും റിസോര്‍ട്ടില്‍ എത്തി.അയല വറുത്തതും ചിക്കന്‍ കറിയും.എരിവല്‍പ്പം കൂടുതലാണ്.നമ്മുടെ അരി കിട്ടില്ല.പൊന്നിയരിയില്‍ വച്ച ടോമോടോ റൈസ്, തൈര് സാദം, ലെമണ്‍ റൈസ് ഒക്കെ കിട്ടും. ചൂട് അറിയുന്നേയില.ഉച്ചയ്ക്ക് ശേഷം നേരെ മുതുമല വന്യ ജീവി സന്കേതതിലേക്ക്.ഗുടലൂര്‍ മൈസൂര്‍ റോഡില്‍ ഇരുപതു കിലോമീറ്റര്‍ യാത്രയുണ്ട്.അവിടെ നിന്നും ജീപെടുത്തു കാടിനുള്ളിലേക്ക്‌. 8 പേര്‍ക്ക് ഇരിക്കാവുന്ന ജീപിനു അവന്മാര്‍ 1500 ചോദിക്കും...ഒരു 600 700 രൂപയ്ക്ക് കിട്ടും.പത്രപാതി വനമാണ്.കാനന പാതയ്ക്ക് ഇരുവശത്തും കള്ളി ചെടികള്‍ തിന്നുന്ന മാനുകളെ കാണാം.പിന്നെ നാട്ടിലെ ഒരു കാക്ക പോലും അവിടെ ഇല്ല...അതിനു പകരം മയിലുകള്‍ ഉണ്ടു.ഫോട്ടോ എടുക്കലും മറ്റും നിരോധനം ഉണ്ടു...കുറെ ചെന്നപ്പോള്‍ കുറച്ച്‌ ആനകളെയും കണ്ടു.തീര്‍ന്നു.ഇനി വല്ല മൃഗങ്ങളെയും കാണണം എന്നുന്ടെല്‍ രാത്രിയെ പറ്റു.അത് അവിടെ പറ്റില്ല താനും.തിരികെ വരുമ്പോള്‍ ഒരു കാറ്റ് പോത്തിനെ കണ്ടത് മാത്രം മിച്ചം.
റൂമില്‍ എത്തിയപ്പോള്‍ നല്ല ചൂട് മസാല ചായയും പഴം പൊരിയും.ക്യാമ്പ്‌ ഫയര്‍ നു വേണ്ട എല്ലാ ഒരുക്കങ്ങളും അവിടെ ഉണ്ടു...അങ്ങനെ ആ രാത്രി.( പ്രിയ മദ്യ പാനികളെ.ഗുടലുര്‍ മദ്യം കിട്ടുള്ള.എല്ലാം ലോക്കല്‍ സാധനങ്ങള്‍ ആണ്.സൂക്ഷിച്ചാല്‍ ദുഖിക്കണ്ട )
രാവിലെ ആറു മണിക്ക് തന്നെ ട്രെക്കിങ്ങ്നു പോയി.നാട്ടിലെ മലകളുടെ അത്ര റിസ്ക്‌ അല്ല.എന്നാലും മാനിന്റെ എല്ലുകളും മറ്റും കണ്ടപ്പോള്‍ മനസിലായി കാട്  തന്നെ ആണുന്നു.മഞ്ഞു വീണു കിടക്കുന്ന ഗൂടലൂര്‍ ടൌണ്‍ ആസ്വദിക്കാന്‍ രാവിലത്തെ ഉറക്കം കളഞ്ഞല്ലോ എന്നോര്‍ത്ത് ആരും നിരാശരായില്ല.നീലഗിരിയുടെ ദ്രിശ്യ ചാരുതയില്‍ ഫോട്ടോ എടുക്കാം.

ഞങ്ങള്‍ ഫ്രോഗ് ഹില്‍ വ്യൂ പൊയന്റില്‍ എത്തി.അവിടെ നിന്നും നീഡില്‍ റോക്ക് കാണാം....മലനിരകളിലെ ഒരു അമ്പലം പോലെ തോന്നുംദൂരക്കഴ്ചയില്‍.പാചകക്കാരന് കൊടുക്കാന്‍ ഞങ്ങള്‍ മദ്യം അന്വേഷിച്ചു നടക്കുകയ്യാണ്.അപ്പോളാണ് ഒരു ലോക്കല്‍ മനുഷ്യനെ മുട്ടിയത്‌. പുള്ളി പറഞ്ഞു."കൊന്ജം മുന്നാടി പോയാ ഒരു ലെഫ്റ്റ് കട്ട്‌ ഇരുക്ക്‌ അന്ത പക്കം സ്ട്രയിട്റ്റ് പോനാ നീലഗിരി പീക്ക് ഇരിക്ക്‌."

അങ്ങനെ ആ ഇടുങ്ങിയ വഴികളിലൂടെ യാത്ര തുടങ്ങി.കാരറ്റ് തോട്ടങ്ങളും കാബേജു തോട്ടങ്ങളും ആണ് ഏറു വശങ്ങളിലും.കുറെ ചെന്നപ്പോള്‍ വഴി മോശം ആയി തുടങ്ങി.ഒരു കേരള ലോറി കിടക്കുന്നു.ഞങ്ങള്‍ വഴി ചോദിച്ചു.പുള്ളിക്കാരന് പിടുത്തം ഇല്ല .റോഡ്‌ പണിക്കാരോട് ചോദിച്ചു വഴി മനസിലാക്കി.കുറെ വീണ്ടും ചെന്നപ്പോള്‍ അതാ ഒരു സെക്യൂരിറ്റി നില്‍ക്കുന്നു.നീലഗിരി പീക്ക്.ഞങ്ങള്‍ ചോദിച്ചു.പുള്ളി പറഞ്ഞു.ഇനി എട്ടു കിലോ മീറ്റര്‍ റോഡ്‌ മോശം ആണ്...അവിടെ ചെന്നാല്‍ വണ്ടി പാര്‍ക്ക്‌ ചെയ്യാം.പിന്നെ ഒരു പതിനൊന്നു കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ ഫോറെസ്റ്റ് ഗസ്റ്റ് ഹൌസ് .നൈസ്.ഞങ്ങള്‍ തിരിച്ചു പോന്നു.തിരികെ വരുമ്പോള്‍ പഴയ ലോറി കാരന്‍ ഒരു വളിച്ച ചിരിയോടെ നില്‍ക്കുന്നു.

വൈകിട്ട്  ഞങ്ങള്‍ സാം ഡോക്ടര്‍ നോട് യാത്ര പറഞ്ഞു നാട്ടിലേക്കു തിരിച്ചു.നടുകാണിയുടെ ഭംഗി ആസ്വദിച്ച്...നിലംബൂര്‍ തേക്കിന്‍ തോട്ടങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം ബാറിലേക്ക്.
-- 

Wednesday, April 6, 2011

Kava, Palakkad

Kava...

What to  say about this place! Can say simply awesome location  for lonely travelers. The place is about 6 kilometer from Malampuza Dam which is one of the hot spots of Travelers in South India. The place is a part of Malampuzha reservoir, a beautiful shore actually. The place is surrounded by Western Ghats. The greenery and the calmness of the place makes this place thoroughly enjoyable for lonely travelers and for families. You can see agricultural fencing( Mine fence) all over the area since there are lots of wild attacks in that  area. You can spot humans very rarely,if you are reaching there around 9am you can see local tribes( Karuvan) who are going to the forest for collecting honey. We can buy pure honey from them but you have to wait till 5pm.

You can see a lot of wild animals browsing on the grass lands. Don't go beyond a distance,  when i visited there the local tribes scolded me for entering into the forest because they had spotted an elephant there.

There are lots of Palms in the shore which gives a beautiful scenery for anyone going there with a digi cam. Since it is a boarder place we can get public transport only during some specific time. ( From Malampuzha-Bus timing-8.30am, 12pm:  From Kava- 9.30am and 1pm). There is no hotels/shops near to the place so you have to keep some food and water since the place is  bit hot. You can get tea and snacks from Ayyappan Potta which is 3 km away from Kava on the way to Velampotta border.
NB:- There are a few nice places are there to watch viz Mayiladumpara and Karuvanpetta water falls. Its in the forest itself you cant track back the route, so better if you get any tribal assistance.